Ultimate magazine theme for WordPress.

മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് നാഷണൽ ലേഡീസ് കോർഡിനേറ്ററായി ആൻസി സന്തോഷ്

ഹൂസ്റ്റൺ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് (പി.സി.എൻ.എ.കെ ) നാഷണൽ ലേഡീസ് കോർഡിനേറ്ററായി ന്യൂയോർക്ക് ക്രൈസ്റ്റ് എജി ചർച്ച് സഭാഗം സിസ്റ്റർ ആൻസി സന്തോഷിനെ തിരഞ്ഞെടുത്തു. സൺഡേസ്കൂൾ ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേറ്റും ഡയറക്ടറുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ആൻസി സന്തോഷ് മികച്ച സംഘാടകയും കൂടിയാണ് . നിലവിൽ വിമൻ ഫോർ ക്രൈസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ലേഡീസ് കോർഡിനേറ്ററായി സേവനമനുഷ്ഠിക്കുന്നു.

സന്തോഷ് എബ്രഹാമാണ് ഭർത്താവ്.
മക്കൾ : ജോർജിന, അബിയ

Sharjah city AG
Leave A Reply

Your email address will not be published.