ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവൻഷൻ 2021 ജനുവരി 8 നു ആരംഭിക്കും
ചെന്നൈ: ഐ.പി.സി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് 25-ാമത് വാർഷിക കൺവൻഷൻ ജനുവരി 8 (വെള്ളി) മുതൽ 10 (ഞായർ) വരെ തീയതികളിൽ വൈകിട്ട് 6.30 മുതൽ 9.30 വരെ ഓൺലൈനിൽ നടത്തപ്പെടും
സൂം ആപ്ലിക്കേഷനിൽ നടക്കുന്ന കൺവഷൻ ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ സാമുവേൽ സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹീത സുവിശേഷകൻ ഇവാ. സാജു ജോൺ മാത്യു വചന സന്ദേശങ്ങൾ നൽകും.
സൂം ഐഡി: 8567781819
പാസ് കോഡ്: 12345.
