കാനഡ : കാനഡയിലെ ഗ്വാൾഫിലുളള എക്സോൾട്ടർസ് ചർച്ചിന്റെ വാർഷിക കോൺഫറൻസും സംയുക്ത ആരാധനയും ‘എക്സോൾട്ട് 2023’ ജൂലൈ 28 മുതൽ 30 വരെ നടക്കും. പാസ്റ്റർമാരായ കെ ജെ. മാത്യു, ഫെയിത് ബ്ലെസ്സൺ, പ്രിൻസ് റാന്നി എനിവർ ദൈവവചനം പ്രസംഗിക്കും. സഭാ ശുശ്രുഷകരായ പാസ്റ്റർ ബെറിൽ തോമസ്, പാസ്റ്റർ വര്ഗീസ് ഈശോ എന്നിവർ ശുശ്രുഷകൾക്ക് നേതൃത്വം നൽകും.