Ultimate magazine theme for WordPress.

പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന്റെ ഭാര്യാ മാതാവും, പരേതനായ പാസ്റ്റർ സി വി തോമസിന്റെ സഹധർമ്മിണിയുമായ അന്നമ്മ തോമസ് നിത്യതയിൽ

റാന്നി : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ കർത്തൃദാസൻ പാസ്റ്റർ ബി മോനച്ചൻ കായംകുളത്തിന്റെ ഭാര്യാ മാതാവും, ചാപ്രാത്ത് പരേതനായ പാസ്റ്റർ സി വി തോമസിന്റെ ഭാര്യ റാന്നി കാരംവേലിൽ കുടുംബാംഗം അന്നമ്മ തോമസ് (72 വയസ്സ്) നിര്യാതയായി.

മക്കൾ : പാസ്റ്റർ സാലു തോമസ് (പാലക്കാട്), സാലി മോനച്ചൻ, ഷീല ബാബു, സാബു ചാപ്രാത്ത് (മുൻ പി വൈ പി എ സെക്രട്ടറി), ഗ്ലോറി ജെറീഷ്, ഗോഡ്‌സി അനിൽ. മരുമക്കൾ : പാസ്റ്റർ ബി മോനച്ചൻ കായംകുളം, സീനു സാലു, പാസ്റ്റർ ബാബു ചാക്കോ, ഷെറിൻ സാബു, ജെറീഷ്, അനിൽ ചാക്കോ.

സംസ്കാര ശുശ്രൂഷ മെയ് 11 വ്യാഴാഴ്ച്ച നെല്ലിക്കമൺ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സെമിത്തേരിയിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG
Leave A Reply

Your email address will not be published.