Ultimate magazine theme for WordPress.

മുണ്ടത്താനം കുന്നേൽ അന്നമ്മ ജോയി (87) നിത്യതയിൽ

മുണ്ടത്താനം: മുണ്ടത്താനം ഐപിസി എബനേസർ സഭയിലെ പ്രാരംഭ കാല വിശ്വാസി കുന്നേൽ പരേതനായ മുടിമല കെ കെ ജോയിയുടെ ഭാര്യ അന്നമ്മ ജോയി (87) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാരം 26/2/2026 വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് മുണ്ടത്താനം ഐ.പി. സി എബനേസർ സഭ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് തണ്ണിപ്പാറ സെമിത്തേരിയിൽ.
മക്കൾ: ഫിലിപ്പ് (സണ്ണി) എസ്.ജെ ഏജൻസി – പൊട്ടുകുളം, മാത്യു (സജി) പ്രിൻസിപ്പൽ സെന്റ് ജോൺസ് സ്കൂൾ ഔറായി ഉത്തർപ്രദേശ്, ഇസമ്മ തോമസ് (ബിജി) സീനിയർ ഇൻഷുറൻസ് അഡ്വൈസർ – യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് കായംകുളം.
മരുമക്കൾ: എൽസി, സൗമ്യ, തോമസ്കുട്ടി പി. വൈ (മാനേജിങ് ഡയറക്ടർ, എ.എസ്.റ്റി മോട്ടോർസ്, റ്റി.വി.എസ് മോട്ടോർ കമ്പനി ഡീലർ) കായംകുളം, കറ്റാനം. സഹോദര മക്കൾ : പാ. കെ ജെ മാത്യു, പുനലൂർ (സൗത്ത് ഇന്ത്യ ഏ.ജി, സെക്രട്ടറി), പാ. കെ ജെ. ജെയിംസ് (യു .എസ്), പാ. മാത്യൂസ് ജോർജ് (യു.കെ), പാ. തോമസ് ജോർജ് യു.കെ (അസി. ഡയറക്ടർ – സി.ഒ.ജി, യു.കെ & ഇ.യു), പാ. എബ്രഹാം ജോർജ് മല്ലപ്പള്ളി.

Sharjah city AG

Comments are closed.