Ultimate magazine theme for WordPress.

അന്നമ്മ ജെ സാമുവൽ നിത്യതയിൽ

.സിയാറ്റിൽ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ കേരള സ്റ്റേറ്റ് പ്രസിഡന്റ് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ പി കെ ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മൂത്ത മകളും പരേതനായ ജെഫ്രീസ് കെ സാമുവലിന്റെ ഭാര്യയുമായ  അന്നമ്മ സാമുവൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സിയാറ്റിൽ ഇന്ത്യാ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ സ്ഥാപക അംഗങ്ങളായിരുന്നു ഇരുവരും.

മക്കൾ : ലത (ഡാനിയേൽ) ബ്രൂബേക്കർ, ലീന (ഡേവിഡ്) ഹിൽ. ചെറുമക്കൾ : റിവ്ക ബ്രൂബേക്കർ, അവിഗെയ്ൽ ബ്രൂബേക്കർ, എലിസബത്ത് ബ്രൂബേക്കർ, നവോമി ഹിൽ, സഹോദരങ്ങൾ : ലില്ലി പുന്നൂസ്, സാലി എബ്രഹാം.സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 6, 7 തീയതികളിൽ സിയാറ്റിലിലെ ചർച്ച് ബൈ ദി സൈഡ് ഓഫ് ദി റോഡിൽ വച്ച് നടക്കും. വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകും.

 

Sharjah city AG

Comments are closed.