Ultimate magazine theme for WordPress.

അന്നമ്മ ഏബ്രഹാം നിത്യതയിൽ

ഡാലസ് : ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഡാളസ് സഭയിലെ അംഗവും റാന്നി പകലോമറ്റം താഴമൺ കിടങ്ങിനേത്ത് കുടുംബാംഗവും കോട്ടയം കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം എ എബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ എബ്രഹാം (81 വയസ്സ്) ജനുവരി 29 വ്യായാഴ്ച്ച ഡാലസിൽ ആയിരിക്കെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കൾ : റെജി എബ്രഹാം (ഗുഡ്‌ ന്യൂസ് ലേഖകൻ), തോമസ് എബ്രഹാം, ജോയ്‌സ് എബ്രഹാം, മാത്യു എബ്രഹാം , ബ്രദർ ജോൺസൺ എബ്രഹാം.
മരുമക്കൾ : നിസി ഏബ്രഹാം, മിനി ഏബ്രഹാം, ഡാനിയേൽ ഏബ്രഹാം, സുനി ഏബ്രഹാം, ഡയാന ഏബ്രഹാം. കൊച്ചുമക്കൾ : ജെൻസൻ ഏബ്രഹാം, റെൻസൻ ഏബ്രഹാം, ജോയൽ എബ്രഹാം, പ്രസില്ലാ എബ്രഹാം, ക്രിസ്റ്റീന വർഗീസ്, ജേക്കബ് എബ്രഹാം, സബ്രീന എബ്രഹാം, ഗബ്രീല്ല എബ്രഹാം, അനബെല്ല എബ്രഹാം. കൊച്ചു കൊച്ചുമക്കൾ: സോയ് എബ്രഹാം, ലിയാന എബ്രഹാം , ജൂഡാ എബ്രഹാം , മീഖ എബ്രഹാം , ഹഡ്സൺ എബ്രഹാം.

 

Sharjah city AG

Comments are closed.