Ultimate magazine theme for WordPress.

ആനിയമ്മ കുര്യൻ (റിട്ട.അധ്യാപിക-72) നിര്യാതയായി

കൊല്ലം: കരീപ്ര വെള്ളിലയ്ക്കൽ ശാലോം വീട്ടിൽ വി.വി വർഗീസ് (റിട്ട. ഹെഡ്മാസ്റ്റർ)ന്റെ ഭാര്യ ആനിയമ്മ കുര്യൻ(72) നിര്യാതയായി. മലപ്പുറം ഗവ.ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. സംസ്കാരം ഒക്ടോ.26 തിങ്കളാഴ്ച 11മണിക്ക് കരീപ്ര എ.ജി സഭാ സെമിത്തേരിയിൽ നടക്കും. കോട്ടയം നാട്ടുവായിൽ കുടുംബാംഗം ആണ് പരേത

അധ്യാപനവൃത്തിയോടൊത്ത് കുടുംബം ദീർഘകാലം മലപ്പുറത്തായിരുന്നു. ഐപിസി മലപ്പുറം സഭയുടെ ആദ്യകാല വിശ്വാസികൾ ആണ്. മക്കൾ: അൻവി വർഗീസ് (നിലമ്പൂർ), എബി വർഗീസ് (സൗദി അറേബ്യ). മരുമക്കൾ: വിനോഷ് (നിലമ്പൂർ ), റെനി (U.K).

Sharjah city AG
Leave A Reply

Your email address will not be published.