Ultimate magazine theme for WordPress.

അണക്കര കൺവൻഷൻ ജനുവരി 2 മുതൽ

കുമളി: അണക്കര പെന്തകോസ്തൽ പ്രെയർ അസംബ്ലി 3 – മത് അണക്കര കൺവൻഷൻ ജനുവരി 2 മുതൽ ആറാം മൈൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. പാസ്റ്റർ കെജെ തോമസ്, പാസ്റ്റർ ടിജെ സാമുവേൽ, പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ പിസി ചെറിയാൻ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്ന കൺവൻഷനിൽ ഹെവൻലീ ബീറ്റ്സ് കൊട്ടാരക്കര ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. ദിവസവും വൈകുന്നേരം 5.30 മുതൽ 9 വരെ ആണ് മീറ്റിംഗ് നടക്കുന്നത്. പാസ്റ്റർ തോമസ് എബ്രഹാം ജനറൽ കൺവീനർ ആയുള്ള വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

Sharjah city AG