ടെഹ്‌റാൻ: ഭവനത്തിൽ സഭാ ആരാധന നടത്തിയതിനു തടവിലായിരുന്ന ഇറാനിയൻ പൗരൻ ജോസഫ് ഷഹബാസിയൻ ടെഹ്‌റാനിലെ എവിൻ ജയിലിൽ നിന്ന് മോചിതനായി. അർമേനിയൻ ക്രിസ്ത്യാനിയായ ജോസഫ് ഷഹബാസിയൻ, അദ്ദേഹത്തിന്റെ ഭവനത്തിൽ സഭാ ആരാധന നടത്തിയതിനു, രാജ്യ സുരക്ഷയ്‌ക്കെതിരെ പ്രവർത്തിച്ചു എന്ന് ആരോപിച്ചുകൊണ്ട് 10 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് അത് രണ്ട് വർഷമായി ചുരുക്കിയിരുന്നു. ജോസഫ് ഷഹബാസിയനെ മോചിപ്പിച്ചതിന് ഇറാനിയൻ ക്രിസ്ത്യാനികൾ നന്ദി അറിയിച്ചു
