ഷാർജ : വർഷിപ് സെന്റര് കോളേജ് ഓഫ് തീയോളജി ബിരുദദാന സമ്മേളനം ഇന്ന്
ഷാർജ: വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം ഇന്ന് നടക്കും. റവ. ഡോ. സ്റ്റാലിൻ കെ. തോമസ്, റവ. ഡോ. ബ്രയൺ ഡൊണാക്കി എന്നിവർ മുഖ്യ അതിഥികളായിരിക്കും. വൈകിട്ട് 7.30 നു തത്സമയം https://www.facebook.com/middleeastcym ലും christianlive youtube channel ലും ഇത് വീക്ഷിക്കാവുന്നതാണ്. ഷാർജ വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
