ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ
കൊട്ടാരക്കര : ശാരോൻ ഫെലോഷിപ്പ് ചർച്ച് കൊട്ടാരക്കര റീജിയൻ കൺവൻഷൻ നാളെ (ഏപ്രിൽ 13) മുതൽ ഏപ്രിൽ 16 വരെ ഓടനാവട്ടം ശാരോൻ നഗറിൽ നടക്കും. പാസ്റ്റർ എബ്രഹാം ജോസഫ് (SFC നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (SFC മാനേജിങ് കൌൺസിൽ സെക്രട്ടറി), പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജോജു തോമസ് എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. വോയ്‌സ് ഓഫ് പീസ്, ഓടനാവട്ടം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
