പാസ്റ്റർ വൈ. തങ്കച്ചൻ നിത്യതയിൽ
\’എങ്ങനെ മറന്നീടും എൻ പ്രിയ യേശുവിനെ\’ എന്ന മനോഹര ഗാനം ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച മാവിള പാസ്റ്റർ വൈ . തങ്കച്ചൻ ( 78 ) നിര്യാതനായി . ഭാര്യ : സാറാമ്മ
മക്കൾ : പാസ്റ്റർ ജോൺ തങ്കച്ചൻ , ബിൻസി അലക്സ്
സംസ്കാരം പിന്നീട് .
