1993 ന് ശേഷം ലെബനനിൽ ആദ്യത്തെ കോളറ കേസ് രേഖപ്പെടുത്തി
ബെയ്റൂട്ട്: 1993 ന് ശേഷം ലെബനനിൽ ആദ്യത്തെ കോളറ കേസ് രേഖപ്പെടുത്തിയതായി രാജ്യത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധത്തിൽ തകർന്ന അയൽരാജ്യമായ സിറിയ കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം പടർന്ന കോളറ തടയാൻ പാടുപെടുകയാണ്. പ്രദേശത്തെ ജങ്ങൾക്കു വേണ്ടതായ മുന്നറിയിപ്പുകൾ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
