Ultimate magazine theme for WordPress.

കാറപകടത്തിൽ മരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെ ഭാര്യ സിസ്റ്റർ ഷാന്റി ചാണ്ടിയുടെ പുതിയ ഭവനത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ നടന്നു

കട്ടപ്പന: കാറപകടത്തിൽ മരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെ സഹധർമ്മിണി സിസ്റ്റർ ഷാന്റി ചാണ്ടിക്ക് താമസിക്കുന്നനായി ധനസമാഹാരണത്തിലൂടെ കട്ടപ്പനയിൽ വാങ്ങിയ പുതിയ വീട് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. സി സി തോമസ് തുറന്നു കൊടുത്തു. വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ചർച്ച് ഓഫ് ഗോഡ്, റാന്നി സെൻ്റർ , പൂമാല സഭാ ശുശ്രൂഷകനായ പാസ്റ്റർ വി എം ചാണ്ടി മക്കളായ ഫേബാ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവർ മരണമടഞ്ഞത്.

Sharjah city AG