CNL7 മീഡിയയുടെ പത്തനംതിട്ട റീജിയൻ കമ്മറ്റി രൂപീകരിച്ചു
CNL7 മീഡിയയുടെ പത്തനംതിട്ട റീജിയൻ കമ്മറ്റി രൂപീകരിച്ചു
CNL7 മീഡിയയുടെ പത്തനംതിട്ട റീജിയന്റെ രൂപീകരണം ഇന്ന് (4/2/2021) മീഡിയയുടെ പുല്ലാടുള്ള ഓഫീസിൽ വച്ചു നടന്നു. സീനിയർ ബോർഡ് അംഗം പാസ്റ്റർ ലിജോ കെ. ജോസഫ്ന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇരുപത് പേർ പങ്കെടുത്തു. എക്സിക്യൂട്ടീവ് ഭാരവാഹികളെയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതിനായി ഏരിയ കോർഡിനേറ്റർ മാരെയും തിരഞ്ഞെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ
പ്രസിഡന്റ് : പാസ്റ്റർ. മോൻസി ജോർജ് കോന്നി .
വൈസ് പ്രസിഡന്റ്മാർ : ബ്രദർ ബ്ലെസ്സൺ മാത്യു,
പാസ്റ്റർ. പി. ജെ. ജെയിംസ്.
സെക്രട്ടറി : സിസ്റ്റർ. ജിൻസി സാം
ജോയിൻ സെക്രട്ടറിമാർ : പാസ്റ്റർ. റോബിൻസൺ,
സിസ്റ്റർ. ജുൽന ഷിനോ
ട്രഷറർ : പാസ്റ്റർ റോജി ഇലന്തൂർ
പ്രോഗ്രാം കോർഡിനേറ്റർസ്
പാസ്റ്റർ. വില്ല്യം മല്ലശ്ശേരി
സിസ്റ്റർ. ഫേബ ലിജോ
ഏരിയ കോർഡിനേറ്റർസ്: പാസ്റ്റർ. റെജി മാമ്മൻ
റാന്നി : ബ്രദർ. സുനിൽ മങ്ങാട്ട്
പത്തനംതിട്ട : സിസ്റ്റർ. ജോയ്സ് സാജൻ
കോഴഞ്ചേരി : പാസ്റ്റർ. പി. ജെ. ജെയിംസ്
തടിയൂർ : ബ്രദർ . ഷാജി ജോർജ്
മല്ലപ്പള്ളി : ബ്രദർ. ബ്ലെസ്സൺ മാത്യു,
തിരുവല്ല : പാസ്റ്റർ. എബിൻ. ടി. കുര്യൻ
വെണ്ണികുളം :സിസ്റ്റർ. ഷിനു ഷാജി
പായിപ്പാട് : സിസ്റ്റർ. ലേയ ജോൺസൻ
അടൂർ : ബ്രദർ. ലിജോ രാജു
പത്തനംതിട്ട ജില്ലയുടെ മറ്റ് മേഖലകളിലേക്കും ഉടൻതന്നെ കോഡിനേറ്റർസിനെ നിയമിക്കുന്നതാണ്.
