Ultimate magazine theme for WordPress.

കേരള ക്രൈസ്തവ സംഗീത വേദികളിൽ നിറ സാന്നിധ്യം ആയ കലാകാരന്മാർ ഒന്നിക്കുന്ന അനുഗ്രഹീത സംഗീത സന്ധ്യ… AMAZING NIGHT.2021

AMAZING NIGHT.2021ആഗസ്റ്റ് 26 ന് വൈകിട്ട് 7 മണിക്ക്. ക്രിസ്ത്യൻ ലൈവ് മീഡിയ ചാനലിലൂടെ നിങ്ങളിലേക്ക് എത്തുന്നു. ഒരു കാലഘട്ടത്തിൽ നിങ്ങൾ കേട്ടതും ഇഷ്ടപ്പെട്ടതും ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നതുമായ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ നിങ്ങളുടെ ഇഷ്ട ഗായകരുടെ ശബ്ദത്തിൽ വീണ്ടും നിങ്ങളിലേക്ക് എത്തിക്കുകയാണ് AMAZING VOICE തിരുവല്ല. മികച്ച പശ്ചാത്തല സംഗീതത്തോടെ, മികച്ച ശബ്ദ സംവിധാനത്തോടെ, മികച്ച അവതരണ ഭംഗിയോടെ, മികച്ച ദൃശ്യ ഭംഗിയോടെ AMAZING BROTHERS ന്റെ സംഗീത വിഭാഗമായ Amazing voice ഒരുക്കുന്ന AMAZING NIGHTS ലേക്ക് ഏവർക്കും സ്വാഗതം.

Sharjah city AG