കർണാടക : അംബുഗ ബെഥേസ്ഥ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 31 മുതൽ ഏപ്രിൽ 20 വരെ അംബുഗ ബെഥേസ്ഥ ചർച്ചിൽ 21 ദിന ഉപവാസ പ്രാർത്ഥന നടക്കും.
പാസ്റ്റർമാരായ ഷാജുമോൻ വാഗമൺ, ശുചിത് ബാബു, നിജു മാത്യു, ഷിബു കുര്യൻ, റെജിൽ കോതമംഗലം, മണി ഫിലിപ്പ്, ഷിജുമോൻ, ജിബി ബാബു എന്നിവർ പ്രസംഗിക്കും. ഡോർ നന്ദൻ നേതൃത്വം നൽകും

Comments are closed.