Ultimate magazine theme for WordPress.

മുഴുരാത്രി പ്രാർത്ഥന

പാലക്കാട് : പാലക്കാട് ജില്ലയിൽ സഭാ വ്യത്യാസം കൂടാതെ സഹകരിക്കുന്ന എല്ലാ വിഭാഗം ദൈവദാസന്മാരെയും , വിശ്വാസ സമൂഹത്തെയും പങ്കെടുപ്പിച്ചു കൊണ്ടു മുഴുരാത്രി പ്രാർത്ഥന ജനുവരി 13 വെള്ളിയാഴ്ച വൈകിട്ട് രാത്രി 9 മണി മുതൽ അകത്തേത്തറ ശാലേം ബൈബിൾ സ്കൂൾ അങ്കണത്തിൽ നടത്തപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് : 8848547781.

Leave A Reply

Your email address will not be published.