Ultimate magazine theme for WordPress.

ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി

തിരുവനന്തപുരം: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ സംയുക്ത ആത്മീയ കൂട്ടായ്മയായ
ആൾ ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (AIUCF) മണിപ്പൂർ ഐക്യദാർഢ്യ പ്രാർത്ഥനാസംഗമം നടത്തി.കാട്ടാക്കട ഇ.ജി.എം ബിബ്ലിക്കൽ സെമിനാരിയിൽ വച്ച് ആഗസ്റ്റ് 7 വൈകുന്നേരം 6.00 മണിക്ക് AIUCF അഖിലേന്ത്യ പ്രസിഡന്റ് റവ.തോമസ് മാത്യു (EGM) വിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ AIUCF കേരള സംസ്ഥാന പ്രസിഡന്റ് റവ. ഫാദർ ജസ്റ്റിൻ വിരാലി വിളയിൽ (EC) പ്രാർത്ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയും വൈസ് പ്രസിഡന്റ് റവ.ഫാദർ, പോൾരാജ് (CSI) ജനറൽ സെക്രട്ടറി പാസ്റ്റർ. സജീവ്ദാസ് വൈ.കെ. (Independent Pentacostal church) പാസ്റ്റർ.ബിനു.സി.എസ്. (Church of God Full Gospel in india), പാസ്റ്റർ,രാജേഷ് (President Kerala Musician Fel lowship), ആശംസകൾ അറിയിക്കുകയും പ്രാർത്ഥനകൾ നയിക്കുകയും ചെയ്തു. പാസ്റ്റർ.പ്രദീപ് അരവിന്ദ് (North Indian Co-ordinator AlUCF) സമാപന പ്രാർത്ഥനാ സെക്ഷൻ ലീഡ് ചെയ്യുകയും മറ്റ് നിരവധി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു.

 

 

 

 

Sharjah city AG