Ultimate magazine theme for WordPress.

അഖിലേന്ത്യാ ദൈവസഭ ഗോൾഡൺ ജൂബിലി ജനറൽ കൺവൻഷന് തുടക്കമായി

ചിങ്ങവനം : അഖിലേന്ത്യാ ദൈവസഭയുടെ ഗോൾഡൺ ജൂബിലി ജനറൽ കൺവൻഷന് തുടക്കമായി. പ്രസിഡണ്ട് റവ. ജോയി വി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

ദൈവം അടിസ്ഥാനം ഇട്ടതിനാൽ ആണ് സഭ തകരാതെ നിന്നതെന്നും ഇനിയും ദൈവാശ്രയത്തോടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു. പാ. അരവിന്ദ് മോഹൻ തിരുവനന്തപുരം പ്രസംഗിച്ചു. നിവിൻ തിരുവനന്തപുരം ഗാന ശുശ്രൂഷ നിർവഹിച്ചു.

Sharjah city AG

Comments are closed.