Ultimate magazine theme for WordPress.

പള്ളികൾ അടച്ചുപൂട്ടാൻ നിർബന്ധിതരായി അൾജീരിയൻ ക്രൈസ്തവർ

എൽ ഡിജാസർ : രാജ്യത്തെ പള്ളികൾ രജിസ്റ്റർ ചെയ്‌തിട്ടില്ല എന്ന ആരോപണത്തിൻ മേൽ അൾജീരിയയിൽ കഴിഞ്ഞ ചില വർഷങ്ങളായി 16ലേറെ പള്ളികൾ നിർബന്ധമായി അടച്ചുപൂട്ടി. അവയിൽ ഭൂരിഭാഗവും ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് അസോസിയേഷനുമായി ബന്ധപ്പെട്ടിരിക്കുന്ന സഭകൾ ആണ്. രജിസ്ട്രേഷനുകൾ പുതുക്കാൻ സഭ സംഘടനകൾ മുൻകൈ എടുത്തെങ്കിലും അൾജീരിയൻ സർക്കാർ ആവശ്യം വിസമ്മതിച്ചു. ഇസ്ലാമിക രാജ്യമായതിനാൽ തന്നെ മതന്യൂനപക്ഷങ്ങൾക്ക് അവരുടെ അവകാശങ്ങൾ പിടിച്ചെടുക്കാൻ വളരെ കഷ്ട്ടപ്പെടുകയാണ് അൾജീരിയൻ ക്രൈസ്തവർ.

Sharjah city AG
Leave A Reply

Your email address will not be published.