വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ആരാധനാക്രമങ്ങൾ 60 ഭാഷകളിലേക്ക് തത്സമയം വിവർത്തനം ചെയ്യുന്ന പുതിയ എഐ സംവിധാനം വത്തിക്കാൻ അവതരിപ്പിച്ചു. ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ തീർത്ഥാടകർക്ക് സ്വന്തം ഫോണിൽ തന്നെ പ്രാർത്ഥനകളും ഗാനങ്ങളും മാതൃഭാഷയിൽ മനസ്സിലാക്കാൻ സാധിക്കും. സഭയുടെ സാർവത്രികമായ ആത്മീയ സന്ദേശം എല്ലാവരിലേക്കും എത്തിക്കാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

Comments are closed.