മോതിരവയലിൽ എ.ജി.എസ് പ്രാർത്ഥനാ യോഗം ChristianNews On Apr 25, 2025 466 റാന്നി : അസംബ്ലീസ് ഓഫ് ദ ഗുഡ് ഷെപ്പേർഡ് ഇൻ ഇൻഡ്യ ദൈവസഭയുടെ ആഭിമുഖ്യത്തിൽ നാളെ റാന്നി മോതിരവയലിൽ പ്രാർത്ഥനാ യോഗം നടക്കും. പാ. സാബു ജോസഫ് ആറ്റിങ്ങൽ പ്രസംഗിക്കും. പാ. വർഗീസ് ജി നേതൃത്വം നൽകും. 466 Share