Ultimate magazine theme for WordPress.

ഗാസയില്‍ ഐക്യപാലസ്തീന്‍ സര്‍ക്കാരിന് ധാരണയായെന്ന് ചൈന

ജെറുസലേം : ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ ഗാസയില്‍ ഇടക്കാല ദേശീയസര്‍ക്കാരുണ്ടാക്കാന്‍ തീരുമാനം ഉറച്ചതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം. ഈ മാസം 21 മുതല്‍ 23 വരെ നടന്ന ചര്‍ച്ചയിലാണ് യുദ്ധാനന്തര ഗാസയില്‍ ഐക്യപാലസ്തീന്‍ സര്‍ക്കാരിന് ധാരണയായതെന്നു വിദേശകാര്യമന്ത്രി വാങ് ലീ വ്യക്തമാക്കി

Sharjah city AG