നിലമ്പൂർ: അഗപ്പെ ഗോസ്പൽ മിഷൻ്റെ 29-ാം ജനറൽ കൺവൻഷൻ 2024 ജനുവരി 24 ബുധൻ മുതൽ 28 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ വെച്ച് നടത്തപ്പെടുന്നു. പ്രസിഡൻ്റ് പി എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ സജു ചാത്തനൂർ, പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ കെയ്സി ജോർജ്, പാസ്റ്റർ ജോസഫ് ഇടക്കാട്ടിൽ, പാസ്റ്റർ ജോയി പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കു ന്നു. സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ആൻസി പൗലോസ് വചന ശുശ്രൂഷ നടത്തുന്നു.
ജനുവരി 24 ബുധനാഴ്ച രാവിലെ 9 മണിക്ക് അഗപ്പെ ബൈബിൾ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഗ്രാജുവേഷൻ സർവീസ് ഉണ്ടായിരിക്കും. പകൽ മീറ്റിം ഗുകളിൽ പൊതു സമ്മേളനം, ശുശ്രൂഷക സമ്മേളനം, സഹോദരി സമ്മേളനം, സണ്ടേസ്കൂൾ & യൂത്ത് സമ്മേളനം എന്നിവയും ഉണ്ടായിരിക്കുന്നതാണ്. 28 -ാം തീയ്യതി ഞായറാഴ്ച രാവിലെ 8.30ന് ആരംഭിക്കുന്ന സംയുക്ത സഭായോ ഗത്തോടു കൂടി കൺവൻഷൻ സമാപിക്കുന്നതാണ്. പാസ്റ്റർ ജോസ് പത്തനാ പുരത്തിന്റെ നേതൃത്വത്തിൽ അഗപ്പെ മ്യൂസിക് ടീം ഗാന ശുശ്രൂഷ നിർവ്വഹിക്കു
