Ultimate magazine theme for WordPress.

എ.ജി സതേൺ ഡിസ്ട്രിക്റ്റ് വെസ്റ്റ് സെക്ഷൻ ജനറൽ കൺവെൻഷൻ നാളെ മുതൽ

പാറശാല: അസംബ്ലീസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റ് (എസ്.ഐ.എ.ജി) വെസ്റ്റ് സെക്ഷൻ ജനറൽ കൺവെൻഷൻ ഫെബ്രുവരി 22 മുതൽ 26 വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ പൂവാറിന് സമീപം പഴയ ഉച്ചക്കട ഗ്രൗണ്ടിൽ നടക്കും.സതേൺ ഡിസ്ട്രിക്റ്റ് ട്രഷററും വെസ്റ്റ് സെക്ഷൻ പ്രസ് ബിറ്ററുമായ റവ.എം. ജ്ഞാനസെൽവൻ അധ്യക്ഷനായിരിക്കും. സതേൺ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. എൻ. പീറ്റർ , ബ്രദർ സുരേഷ് ബാബു, പാസ്റ്റർ കെ.എ. ഏബ്രഹാം എന്നിവർ പ്രസംഗിക്കും.വെസ്റ്റ് സെക്ഷൻ കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. സെക്ഷൻ സെക്രട്ടറി റവ.ജെ.എസ്.ചാൾസ് ബെന്നി, ട്രഷറർ റവ.അനിൽ ബാബു എന്നിവർ നേതൃത്വം നൽകും.

2 Comments
  1. бнанс рестраця says

    Your article helped me a lot, is there any more related content? Thanks! https://www.binance.com/uk-UA/register?ref=V3MG69RO

  2. Тркелу says

    Your point of view caught my eye and was very interesting. Thanks. I have a question for you. https://www.binance.info/kz/join?ref=WTOZ531Y

Leave A Reply

Your email address will not be published.