Ultimate magazine theme for WordPress.

ഏ.ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി കൺവെൻഷൻ കോഴിക്കോട് സ്വപ്ന നഗരിയിൽ

 

ഏ ജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്‍ന നഗരി കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. സിൽവർ ജൂബിലി സമ്മേളനങ്ങൾ ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ വി ടി ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം തോമസ് (സൂപ്രണ്ട് എസ് ഐ ഏ ജി, ചെന്നൈ ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ ജോൺസൺ വർഗീസ് ( ബംഗളൂരു ), റവ. മോനീസ് ജോർജ് (യു എസ് എ ), ഡോ. ഡ്യൂക്ക് ജയരാജ് (ചെന്നൈ ), റവ. ജോ തോമസ് ( ബംഗളൂരു ), സിസ്റ്റർ. സ്റ്റാർല ലുക്ക് ( കുമ്പനാട്), സുവി. ബിൻസു ജോൺ (യു എസ് എ ) തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിക്കും. ഡോ ബ്ലെസ്സൻ മേമനയും ഏ ജി ക്വയറും സംഗീതശുശ്രുഷക്ക് നേതൃത്വം നൽകും .

Sharjah city AG