Ultimate magazine theme for WordPress.

ഏ.ജി കൊട്ടാരക്കര സെക്ഷൻ 21 ദിന ഉപവാസ പ്രാർത്ഥന

 

 

കൊട്ടാരക്കര: എ .ജി കൊട്ടാരക്കര സെക്ഷൻ പ്രയർ പാർട്ട്‌നേഴ്സ്ന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 മുതൽ നവംബrർ 11വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പകൽ മോഹങ്ങൾ വിവിധ സഭകളിലും രാത്രി യോഗങ്ങൾ സൂമിലും നടക്കും. സമാപനയോഗം നവംബർ പതിനൊന്നാം തീയതി രാവിലെ 9.30 മുതൽ ചെങ്ങമനാട് എ ജി സഭയിൽ നടക്കും.

ഈ യോഗങ്ങളിൽ പാസ്റ്റർമാരായ ടി.ജെ സാമുവൽ, ഐസക്ക് വി. മാത്യു, വി.ടി എബ്രഹാം, പി.കെ ജോസ് , ജോമോൻ കുരുവിള, കെ.ജെ തോമസ്, ജെയിംസ് ജോർജ്, ജോസ് റ്റി. ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.
സൂം ഐഡി: 84611056926, പാസ്സ് കോഡ് :1122

Sharjah city AG