Ultimate magazine theme for WordPress.

ഏ ജി കായംകുളം സെക്ഷൻ കൺവൻഷൻ

കായംകുളം: അസംബ്ലിസ്‌ ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13 വ്യാഴം മുതൽ 16 ഞായർ വരെ വൈകിട്ട് 6 മുതൽ 9 വരെ ഒന്നാംകുറ്റി, കായംകുളം അസംബ്ലി ഓഫ് ഗോഡ് സഭയുടെ സമീപമുള്ള ഗ്രൗണ്ടിൽ നടക്കും.13 വ്യാഴം വൈകിട്ട് 6 മണിക്ക് സെക്ഷൻ പ്രസ്ബിറ്റർ റവ. ഫിന്നി ജോസഫ് കൺവൻഷൻ ഉദ്ഘാടനം നിർവഹിക്കും.വെള്ളിയാഴ്ച പകൽ പവർ കോൺഫറൻസും, ശനി പകൽ ഡബ്ല്യൂ എം സി മീറ്റിങ്ങും ഞായർ പൊതു സഭായോഗവും നടക്കും. എസ്ഐജി ജനറൽ സെക്രട്ടറി റവ. ഡോ. കെ ജെ മാത്യു, റവ. വർഗീസ്സ് എബ്രഹാം (രാജു മേത്ര, റാന്നി ), റവ. ജോ തോമസ് (ബാംഗ്ലൂർ ), റവ. ടി വി പൗലോസ് (കറ്റാനം ), റവ. രാജൻ എബ്രഹാം (നൂറനാട് ) എന്നിവർ ശുശ്രുഷിക്കും.ശാലേം വോയ്സ്,പത്തനാപുരം സംഗീതശുശ്രുഷക്ക് നേതൃത്വം കൊടുക്കും.

2 Comments
  1. gate io says

    I may need your help. I tried many ways but couldn’t solve it, but after reading your article, I think you have a way to help me. I’m looking forward for your reply. Thanks.

  2. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.com/bg/register?ref=W0BCQMF1

Leave A Reply

Your email address will not be published.