പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഡിപ്പാർട്ടമെന്റ് ഓഫ് കൗൺസലിംഗ് വിഭാഗം പ്രസിദ്ധികരിക്കുന്ന ജേർണൽ ഓഫ് കൗൺസലിംഗ് പുസ്തക ഭാഗത്തിന്റെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. ഡോ.സന്തോഷ് ജോൺ നേതൃത്വം നൽകുന്ന കൗൺസലിംഗ് ഡിപ്പാർട്ടമെന്റ് ആണ് ചുമതല വഹിച്ചിരിക്കുന്നത്.
