പഴയന്നൂർ : പഴയന്നൂർ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 7 മുതൽ 9 വരെ പഴയന്നൂർ പുത്തിരിത്തറ ജംഗ്ഷനു സമീപം സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടക്കും. പാ. പി എം എബ്രഹാം ഉദ്‌ഘാടനം നിർവഹിക്കും.
റവ. ടി ജെ സാമുവേൽ, റവ. വി ടി എബ്രഹാം, റവ. അനിൽ കൊടിത്തോട്ടം എന്നിവർ പ്രസംഗിക്കും. ബ്രദർ ക്രിസ്റ്റോ ജോൺസൺ ഗാന ശുശ്രൂഷ നിർവഹിക്കും.
