ദോഹയിൽ എ.ജി ക്രൈസ്റ്റ് അംബാസിഡേഴ്സ് സ്പെഷ്യൽ മീറ്റിംഗ് ChristianNews Last updated Mar 26, 2025 484 ദോഹ : ദോഹ എജി ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ദോഹ എജി ചർച്ചിൽ സ്പെഷ്യൽ മീറ്റിംഗ് നടക്കും. പാ. സന്തോഷ് തര്യൻ പ്രസംഗിക്കും. പാ. അബിൻ അലക്സ് ആൻഡ് ദോഹ എജി യൂത്ത് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. 484 Share
Comments are closed.