Ultimate magazine theme for WordPress.

എ.ജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യ പാസ്റ്റേഴ്സ് ഫെലോഷിപ്പ് നടന്നു

ബാംഗ്ലൂർ : എജി സെൻട്രൽ ഡിസ്ട്രിക്ട് ഓഫ് സൗത്ത് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച എ ജി ചർച്ച് ലക്ഷ്മി സാഗരയിൽ ആനക്കൽ, രാം നഗര, ബിടുതി, മാഗടി സെക്ഷൻസ് പാസ്റ്റേഴ്സ് ഫെലോഷിപ്പ് നടന്നു. റവ സി സി മാത്യു അധ്യക്ഷത വഹിച്ചു, റവ ദേവപ്രസാദ് പ്രസംഗിച്ചു.

Sharjah city AG