Ultimate magazine theme for WordPress.

കൊട്ടാരക്കരയിൽ എ.സി.ഇ.എഫ് കൊല്ലം ജില്ലാ വിമൻസ് & മ്യൂസിഷ്യൻ ഫെല്ലോഷിപ് മീറ്റിംഗ് നടന്നു

കൊട്ടാരക്കര : ആൾ ക്രിസ്ത്യൻ എംപവർമെന്റ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൊട്ടാരക്കരയിൽ കൊല്ലം ജില്ലാ വിമൻസ് & മ്യൂസിഷ്യൻ ഫെല്ലോഷിപ് മീറ്റിംഗ് നടന്നു. റെവ. തോമസ്‌മാത്യു ഉത്ഘടനം നിർവഹിച്ചു.

ഫാ. ജസ്റ്റിൻ വിരാലിവിളയിൽ ഐഡി കാർഡ്‌വിതരണം നടത്തുകയും പാ. റെജി ചെക്കുളം മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു. റിനിതോമസിന്റെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡെയ്സി സ്പർജൺ സ്വാഗതം അറിയിക്കുകയും ലാൽരത്നം വിഷയവതരണം നടത്തുകയും പാ. ജോസ് പൗലോസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.