തലശ്ശേരിയിൽ പ്ലസ് ടു/ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല:തലശ്ശേരിയിൽ പ്ലസ് ടു/ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപം തെങ്ങും പറമ്പിൽ വീട്ടിൽ പ്രിയംങ്ക (17 ) ആണ് മരിച്ചത്.കിടപ്പുമുറിയോട് ചേർന്ന് മുറിയുടെ കതകിന്റെ കട്ടിളപ്പടിയിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ പ്രിയങ്ക ബന്ധുക്കൾ ചേർന്ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലുംശനിയാഴ്ച മൂന്നുമണിയോടെമരണത്തിനു കീഴടങ്ങുകയായിരുന്നു.മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയുംതുകലശ്ശേരി യിലുള്ള പിത്യ സഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.മൃതദേഹ പരിശോധനകൾക്ക് ശേഷം മാത്രമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവൂ
