മാധ്യമ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു.
മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. .ഇന്ന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്താണ് സംഭവം.ബൈക്കിൽ സഞ്ചരിക്കുമ്പോൾ അജ്ഞാതവാഹനം ഇടിക്കുകയായിരുന്നു.