ഓൺലൈനിൽ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അബുദാബി ബൈബിൾ സ്റ്റഡി ChristianNews On Jan 30, 2025 49 അബുദാബി : യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് അബുദാബിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 1 ന് ഓൺലൈനിൽ ബൈബിൾ സ്റ്റഡി നടക്കും. ബ്രദർ പി കെ കോശി ക്ലാസ് നയിക്കും. ഐഡി : 812119 3278 പാസ്സ്‌വേർഡ് : 12345 49 Share