ഇരവിപേരൂർ: പ്ലാക്കീഴ് പുരയ്ക്കൽ വടക്കേതിൽ ഏബ്രഹാം തോമസ് (റോയ്-60) 17 തിങ്കളാഴ്ച നിത്യതയിൽ ചേർക്കപ്പെട്ടു. മൃതദേഹം 19 നാളെ (ബുധൻ) 8ന് വസതിയിൽ കൊണ്ടുവരും. ഒരു മണിക്ക് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: റോസമ്മ ഏബ്രഹാം. മക്കൾ: റൂബി, റോബിൻ .മരുമക്കൾ: പാസ്റ്റർ ബി ജോയ്, അനുഗ്രഹ.
