Ultimate magazine theme for WordPress.

കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി എബ്രഹാം സാമുവൽ ജോർജ്

പുനലൂർ: മധ്യപ്രദേശ് ഇൻഡോർ ഡോക്ടർ എ പി ജെ അബ്ദുൽ കലാം യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ പി എച്ച് ഡി ലഭിച്ച എബ്രഹാം സാമുവൽ ജോർജ് (എബി സാമുവൽ). തിരുവനന്തപുരം സി ഡി എം എസ് ന്റെ ഡയറക്ടറും ലണ്ടൻ കോളേജ് ഓഫ് മ്യൂസിക്കിന്റെ എക്സാമിനറുമാണ് എബ്രഹാം.

പുനലൂർ സ്വദേശിയും ചർച്ച് ഓഫ് ഗോഡ് റിട്ടയർഡ് ഡിട്രിക്റ്റ് പാസ്റ്റർ പി ജി സാമുവേലിന്റെയും ലീലാമ്മ സാമുവേലിന്റെയും മകനാണ്. ഭാര്യ:ഫേബ. മക്കൾ: റയൻ, എൽസ.

Sharjah city AG

Comments are closed.