Ultimate magazine theme for WordPress.

കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരണമടഞ്ഞു.

കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരണമടഞ്ഞു.

കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരണമടഞ്ഞു.

കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് അന്തരിച്ചു. കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ ശ്രീ ഫിലിപ്പോസിൻ്റേയും, ശ്രീമതി വൽസമ്മ ഫിലിപ്പോസിന്റെയും മകൻ എബ്രഹാം ഫിലിപ്പോസാണ് (27 വയസ്സ്) മരണമടഞ്ഞത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കൊറോണ ബാധയേറ്റതിനെത്തുടര്‍ന്ന് അദാൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കയാണ് മരണമടഞ്ഞത്. സംസ്കാരം ഇന്ന് ഫെബ്രുവരി 13 ശനിയാഴ്‌ച രാവിലെ 9.30ന് കുവൈറ്റിലെ സുലൈബിയാക്കത്ത് സെമിത്തേരിയിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG