തിരുവല്ല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു.
തിരുവല്ല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു.
തിരുവല്ല സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം മണലിത്തറ കുര്യനാണ് (സാബു 60 വയസ്സ്) മാർച്ച് 1 തിങ്കളാഴ്ച്ച വൈകിട്ട് മരണമടഞ്ഞത്. കോവിഡ് 19 മൂലം മിശ്രിഫ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. മൃതദേഹം രാത്രി ഒരുമണിയോടെ സുലൈബിഖാത്ത് സെമിത്തേരിയിൽ അടക്കം ചെയ്തു.
ഭാര്യ – ശ്രീമതി ജെസ്സി എബ്രഹാം (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്‌സ്). മക്കള്‍ : ജിത്തു, ജിതിന്‍. മരുമകള്‍- റിങ്കി പുന്നൂസ് ജിത്തു. (എല്ലാവരും കുവൈറ്റിൽ). ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.