Official Website

അബ്രഹാം ജേക്കബ് (85) കത്തൃസന്നിധിയിൽ

ഐ.പി.സി പിഎംജി താബോർ സഭാ ശുശ്രുഷകൻ അജു ജേക്കബിന്റെ പിതാവ് അബ്രഹാം ജേക്കബ് (85) കത്തൃസന്നിധിയിൽ

0 236

 

ഐ പി സി അബുദാബി മുൻ ശുശ്രുഷകനും ഇപ്പോൾ
ഐ.പി.സി പിഎംജി താബോർ സഭാ ശുശ്രുഷകനും
ആയിരിക്കുന്ന അജു ജേക്കബിന്റെ പിതാവ് അബ്രഹാം ജേക്കബ് (85) കത്തൃസന്നിധിയിൽചേർക്കപ്പെട്ടു. പൊതുദർശനം ഒക്ടോ.9 ഉച്ചക്ക് 3 മുതൽ 3.30 വരെ പിഎംജി ഐപിസി തബോറിൽ നടക്കും. സംസ്ക്കാരം ഒക്ടോ.10 ശനിയാഴ്ച രാവിലെ 10ന് മല്ലപള്ളിയിൽ സ്വഭവനത്തിൽ നടക്കും.

 

Comments
Loading...
%d bloggers like this: