അയിരൂർ പഞ്ചായത്ത് വാർഡ് 2, 16 ,ദിശ ചാരിറ്റി ട്രസ്റ്റിന്റെനേതൃത്വത്തിൽ കുട്ടികൾക്കുള്ള പഠന സഹായ പദ്ധതി
കടയാർ കോളനിയിലും, മറ്റു സ്ഥലങ്ങളിലും നിരവധി കുട്ടികൾക്ക് പഠന സഹായം നൽകി
തടിയൂർ കടയാർ എൻഎസ്എസ് കരയോഗ മന്ദിരത്തിൽ വച്ച് അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ് നിർവഹിച്ചു, പ്രസിഡന്റ് സുരേഷ്കുഴുവേലി,വൈസ് പ്രസിഡണ്ട് രാജ് കുമാർ , സെക്രട്ടറി പാസ്റ്റർ ലിജോ ജോസഫ് തടിയൂർ , ട്രഷർ ബിജു പിലിപ്പ്, സുരേഷ് പുത്തേഴം, ജോബി, അശോക് കുമാർ,അഡ്വൈസറി ബോർഡ് മെമ്പർ സന്തോഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം വഹിച്ചു
.
