കൊല്ലം : കൊല്ലം സെന്റർ വൈ പി സി എ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന തെരുവിൽ ഒരു കരുതലിന്റെ ഭാഗമായി തെരുവിൽ അഭയം പ്രാപിച്ചവർക്ക് സുമനസ്സുകളുടെ സഹായത്തോടെ ആവശ്യമായ സഹായങ്ങൾ ചെയ്തു വരുന്നു. വൈ പി സി എ ചാരിറ്റി ഡിപ്പാർട്ട്മെന്റ് ഭാരവാഹികളായ സൈജു, ധന്യ, ഡെറിക് , എഞ്ചൽ ,
ജോൺസൺ ജോസഫ് (സണ്ടേസ്ക്കൂൾ സെക്രട്ടറി)
വൈ പി സി എ പ്രസിഡണ്ട് ഷിജു രാജ്, ആക്ടിങ്ങ് പ്രസിഡണ്ട് ആഷ്ലി ബെൻസ് , സെക്രട്ടറി സുധിൻ ബാബു തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു.
