എ. ജി കോട്ടയം സെക്ഷനു പുതിയ നേതൃത്വം
കോട്ടയം:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൌൺസിൽ കോട്ടയം സെക്ഷൻ തിരഞ്ഞെടുപ്പിൽ പുളിക്കൽകവല സഭ ശുശ്രുഷകൻ പാസ്റ്റർ ബിജു എബ്രഹാം പ്രൊസ്ബിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ആയി പേനിയേൽ കൗൺസിലിംഗ് സെന്റർ ഡയറക്ടർ ഡോക്ടർ വിജി സാമും, ട്രഷറർ ആയി കഞ്ഞികുഴി പേനിയേൽ എ ജി സഭ ശുശ്രുഷകൻ പാസ്റ്റർ ഷാജി ജോർജും, കമ്മിറ്റി അംഗങ്ങൾ ആയി സഹോദരന്മായ ഇ. സി തോമസും, ജോർജ്കുട്ടിയും തെരഞ്ഞെടുക്കപ്പെട്ടു.
