Ultimate magazine theme for WordPress.

ഐക്യ കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗം നടന്നു

കുറ്റപ്പുഴ :2024 ജനുവരി 7 – 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുവാൻ ആഗ്രഹിക്കുന്ന ഐക്യ കൺവെൻഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് യോഗം കുറ്റപ്പുഴ എ ജി ചർച്ചിൽ പാസ്റ്റർ ഒ എം രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്ലാഡ്സൺ ജേക്കബ് സ്വാഗതവും AG തിരുവല്ല പ്രേസ്ബിറ്റർ പാസ്റ്റർ കെ സ് സാമുവൽ, കൃതജ്ഞതയും പറഞ്ഞു. വിവിധ സഭകളെ പ്രതിനിധീകരിച്ചു പാസ്റ്റർമാരായ ഷിബു നെടുവേലിൽ,NC ജോസഫ്, KC സണ്ണിക്കുട്ടി, സുനിൽ വേട്ടമല, കെ എ ഉമ്മൻ, ടി വി പോത്തൻ, ലിജോ ജോസഫ്, കെ സി സണ്ണിക്കുട്ടി, പാസ്റ്റർ കെ ബെന്നി പാസ്റ്റർ കെ ജെ ജെയിംസ്, റോയി പൂവകാല, മാത്യു ബെന്നി, സി കെ രാജു ബ്രദർ G കുഞ്ഞച്ചൻ, ബ്രദർ ജോയി താനവേലിൽ, ബ്രദർ PV മാത്യു, അഡ്വ. ശ്യം കുരുവിള, ബാബു പറയത്തുകാട്ടിൽ, സി പി മോനായി, തുടങ്ങിയവർ ആശംസ പ്രസംഗങ്ങൾ ചെയ്തു. 101 അങ്ങ കമ്മിറ്റി നിലവിൽ വന്നു. കൺവെൻഷനു വേണ്ടി യുള്ള പ്രമോഷണൽ മീറ്റിങ്ങുകളും, പ്രാർത്ഥനകളും കേരളത്തിലെ 14 ജില്ലകളിലും നടത്തുവാനും തീരുമാനിച്ചു.

Sharjah city AG