Ultimate magazine theme for WordPress.

ഫ്രാ​ൻ​സി​ൽ ക​ത്തോ​ലി​ക്കാ വൈ​ദി​ക​ൻ കൊ​ല്ല​പ്പെ​ട്ടു:

പാ​​​​രി​​​​സ്: പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ ഫ്രാ​​​​ൻ​​​​സി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​നെ റു​​​​വാ​​​​ണ്ട​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. ഫാ. ​​​​ഒ​​​​ലി​​​​വ​​​​ർ മെ​​യ്ർ(60) ​​ആ​​​​ണു വെ​​​​ൻ​​​​ഡേ പ​​ട്ട​​ണ​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. മോ​​​​ണ്‍​ഫോ​​​​ർ​​​​ട്ട് മി​​​​ഷ​​​​ന​​​​റീ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം. വൈ​​​​ദി​​​​ക​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ട കാ​​​​ര്യം ഫ്രാ​​​​ൻ​​​​സ് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി ജെ​​​​റാ​​​​ൾ​​​​ഡ് ഡാ​​​​ർ​​​​മാ​​​​നി​​​​ൻ ട്വി​​​​റ്റ​​​​റി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ലൂ​​​​കോ​​​​ണ്‍ രൂ​​​​പ​​​​ത​​​​യി​​​​ലാ​​​​ണ് വെ​​​​ൻ​​ഡേ.വൈ​​​​ദി​​​​ക​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു താ​​​​നാ​​​​ണെ​​​​ന്ന് റു​​​​വാ​​​​ണ്ട​​​​ൻ അ​​​​ഭ​​​​യാ​​​​ർ​​​​ഥി ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ അ​​​​ബാ​​​​യി​​​​സെ​​​​ൻ​​​​ഗ പോ​​​​ലീ​​​​സി​​​​നോ​​​​ടു സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്തു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. 2020 ജൂ​​​​ലൈ​​​​യി​​​​ൽ നോ​​ന്ത് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​നു തീ​​​​വ​​​​ച്ച കേ​​​​സി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ് ഇ​​​​മ്മാ​​​​നു​​​​വ​​​​ൽ. മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​യാ​​​​ൾ​​​​ക്ക് അ​​​​ഭ​​​​യം ന​​​​ല്കി​​​​യി​​​രു​​​ന്ന ആ​​​​ളാ​​​​ണു ഫാ. ​​​​ഒ​​​​ലി​​​​വ​​​​ർ മെ​​​​യ്ർ.

Leave A Reply

Your email address will not be published.