Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷന് അനുഗ്രഹിത തുടക്കം

ആത്മീയ സംഗമത്തിന്റെ തുടക്കമായ ബുധൻ മുതൽ ഞായർ വരെ നടക്കുന്ന ന്യൂ ഇന്ത്യ ദൈവസഭ ജനറൽ കൺവെൻഷന്റെ പ്രാരംഭ ദിവസം പാസ്റ്റർ ബോബൻ തോമസിന്റെ അധ്യക്ഷതയിൽ ന്യൂ ഇന്ത്യ ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ എബ്രഹാം 103 ാം സങ്കീർത്തനം വായിച്ച് ദൈവം നമ്മുടെ മേൽ പകർന്ന പരിശുദ്ധാത്മാവിന്റെ ശക്തിയോടെ നമ്മൾ നയിക്കപ്പെടും എന്ന് ആശീർവദിച്ച് പ്രാർത്ഥിച്ച് സമർപ്പിച്ചു. പാസ്റ്റർ റ്റി എം കുരുവിള മുഖ്യ സന്ദേശം അറിയിച്ചു. ക്രൈസ് ഫോർ ഇന്ത്യ
സിംഗേഴ്സ് ഗാനങ്ങൾ ആലപിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.