Ultimate magazine theme for WordPress.

ലോകത്തെ ആദ്യ സൗജന്യ വീഡിയോ ബൈബിള്‍ പ്രവര്‍ത്തനമാരംഭിച്ചു.

വചനം ലോകമെമ്പാടും പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ദി വീഡിയോ ബൈബിള്‍’ എന്ന പ്രേഷിത സംഘടനയാണ് ലോകത്തെ ആദ്യത്തെ സൗജന്യ വീഡിയോ ഓഡിയോ ബൈബിള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ യുവസമൂഹത്തിനും പ്രായമായവര്‍ക്കും, വിദ്യാഭ്യാസമില്ലാത്തവര്‍ക്കും, എഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടനുഭവപ്പെടുന്നവര്‍ക്കും, വൈകല്യമുള്ളവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുന്ന തരത്തില്‍ യേശുവിന്റെ സുവിശേഷങ്ങളെ വീഡിയോ-ഓഡിയോ രൂപത്തില്‍ പങ്കുവെക്കുക എന്നതാണ് വീഡിയോ ബൈബിള്‍ ലക്ഷ്യം വെക്കുന്നത്.പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ടാണ് വീഡിയോ ബൈബിള്‍ തയ്യാറാക്കിയിരിക്കുന്നത്. യാക്കോബിന്റെ പുസ്തകത്തില്‍ നിന്നുമാണ് വീഡിയോ ബൈബിള്‍ ആരംഭിക്കുന്നത്. ഫിലിപ്പീയര്‍ക്കു എഴുതിയ ലേഖനം അടക്കമുള്ള വിവിധ പുസ്തകങ്ങളിലൂടെ മുന്നേറി പുതിയ നിയമത്തിന്റെ ബാക്കി ഭാഗങ്ങളിലൂടെ പുരോഗമിക്കുന്ന വീഡിയോ ബൈബിള്‍ യേശുവിന്റെ വരവിനെ കുറിച്ച് വിവരിക്കുന്ന പഴയനിയമ പുസ്തകങ്ങളില്‍ അവസാനിക്കുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 90 മണിക്കൂര്‍ ആയിരിക്കും വീഡിയോ ബൈബിളിന്റെ ദൈര്‍ഘ്യം. ‘യു വേര്‍ഷന്‍’ ബൈബിള്‍ ആപ്പിന്റേയും, 1.6 കോടി വാര്‍ഷിക സന്ദര്‍ശകരുള്ള ‘ദി ഗോസ്പല്‍ കൊയാളിഷന്‍’ എന്ന വെബ്സൈറ്റിന്റേയും, മാക്സ് മക്ലീന്റെ ഓഡിയോ ബൈബിള്‍ ‘ബിബ്ലിക്കാ’യുടേയും, സഹകരണത്തോടെയാണ് ലോകത്തെ ആദ്യത്തെ വീഡിയോ ബൈബിള്‍ ജനങ്ങളിലേക്കെത്തുന്നത്.വചനപ്രഘോഷകരുടെയും, ബൈബിള്‍ പ്രസാധകരുടേയും, കലാകാരന്‍മാരുടേയും, ദൈവശാസ്ത്രജ്ഞരുടേയും പിന്തുണയും വീഡിയോ ബൈബിളിനുണ്ട്. ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ‘യൂട്യൂബ്’ലൂടെ ഏവര്‍ക്കും ഈ ബൈബിള്‍ കാണാനും കേള്‍ക്കുവാനും അവസരമൊരുക്കുന്നുണ്ട്.

Sharjah city AG
4 Comments
  1. Vegas Casino Cashback Aktion says

    Heute kaum zu glauben, aber als „Casino Royale“ im
    Jahr 2006 als neueste Filmreihe mit dem britischen Agenten James Bond an den Start
    ging, gab es viele Zweifel. Doch die ikonische Szene mit 007-Agent James Bond entstand völlig spontan! JamesBond.de
    ist die bekannteste inoffizielle James-Bond-Website im deutschsprachigen Raum.
    Fleming verliert weit mehr Worte über ihre Kleidung beim ersten Zusammentreffen zwischen Lynd und Bond.

    Für die deutsche Synchronfassung wurde The Look of Love mit
    einem deutschen Text versehen und von Mireille Mathieu unter dem Titel Ein Blick von dir gesungen. Bereits
    1954 entstand daraus ein Fernsehfilm mit Barry Nelson als Jimmy Bond und
    Peter Lorre als seinem Gegenspieler Le Chiffre.
    Bond ist so blind vor Liebe, dass er zu spät bemerkt,
    dass Vesper Lynd mit Mr. White geheime Pläne macht und diesem das Pokergeld übergeben will.

    References:
    https://online-spielhallen.de/spinanga-casino-cashback-dein-ruckerstattungs-vorteil/

  2. live casino australia says

    Some of the most played titles among Australian players include Big Bass Bonanza,
    The Dog House and Wanted Dead or a Wild. No software installation required – all pokies
    load fast and run smoothly even with low bandwidth.
    For Australians who want to play on mobile, Leon Casino works perfectly on Android and iOS browsers.
    Casual players often prefer low volatility slots like Sweet Bonanza or
    Gates of Olympus. Jackpot fans can try games with million dollar pools.

    Leon Live Casino Australia works on desktop and mobile.

    The layout is simple – you pick a table, set your stake and join the game
    in seconds. Providers include Pragmatic Play, NetEnt,
    Microgaming, Play’n GO, Playson and Betsoft. You can filter by provider,
    volatility or bonus features. This section gets updated
    with ongoing leagues so there’s always a live match to bet
    on. ESports betting at Leon includes both
    pre-match and live odds.
    This platform has been making waves among Aussie
    players thanks to its simple sign-up process,
    smooth mobile play, and variety of games that keep things fresh.
    The combination of 2,000+ premium games, lightning-fast PayID payments, and generous bonuses
    creates an unbeatable package. This diverse portfolio ensures access to the latest releases,
    classic favorites, and exclusive titles across pokies, table games, and live
    dealer experiences. The platform employs 256-bit SSL encryption and RNG-certified games,
    ensuring secure and fair gaming experiences. Australian players benefit from robust
    responsible gaming tools including deposit limits, session timers, self-exclusion options, and reality checks.
    LEON casino’s support team operates 24/7, connecting Australian players
    with knowledgeable agents in seconds through live chat.

  3. Canberra entertainment options says

    Playing responsibly keeps the fun going while managing budget and
    time, letting you adjust limits anytime for a tailored experience.
    These options are easy to use, ensuring you stay in control while enjoying Win Spirit online casino.

    Win Spirit Casino cares about your well-being and offers tools to help
    you gamble responsibly.
    Explore exclusive offers for an enhanced gaming experience today!

    Find out what promotions are available and how to use Winspirit Casino bonuses in Australia.
    Double-check the code’s expiry and eligibility, ensure you meet the min deposit,
    then contact support via live chat or email with screenshots.
    WinSpirit runs occasional no-deposit or app-start promotions like free spins
    and cashback.

    References:
    https://blackcoin.co/casumo-casino-review-rewards-slots-and-payments-how-is-customer-service/

  4. www.maumrg.com says

    best online casino usa paypal

    References:
    http://www.maumrg.com

Leave A Reply

Your email address will not be published.